News Kerala Man
19th September 2024
ചെന്നൈ∙ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് ജയിച്ച് ബംഗ്ലദേശ്. ചെന്നൈയിൽ ടോസ് നേടിയ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനുവിട്ടു....