ബാബർ 40 ഓവർ ബാറ്റു ചെയ്താലും കുഴപ്പമില്ല: സ്ലെഡ്ജ് ചെയ്ത് സർഫറാസ്; സെഞ്ചറി അടിച്ച് മറുപടി

1 min read
News Kerala Man
20th September 2024
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ദേശീയ ടീം ക്യാപ്റ്റൻ ബാബർ അസമിനെ സ്ലെഡ്ജ് ചെയ്ത് മുൻ പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്....