ഫ്രാൻസിൽ ഇനി ഗ്രീസ്മാനില്ല: രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സ്ട്രൈക്കർ

1 min read
News Kerala Man
1st October 2024
പാരിസ് ∙ രാജ്യാന്തര ഫുട്ബോളിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം അന്റോയ്ൻ ഗ്രീസ്മാൻ. ഇന്നലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു...