സ്പിന്നർമാർക്ക് അരങ്ങുവാഴാൻ പാകത്തിൽ തയാറാക്കിയിരിക്കുന്ന പിച്ച്; കിവീസിനെതിരെ ‘വിളവെടുക്കാൻ’ ഇന്ത്യ
പുണെ ∙ മേലെ തെളിഞ്ഞ ആകാശം, താഴെ കറുത്തമണ്ണിൽ സ്പിന്നർമാർക്ക് അരങ്ങുവാഴാൻ തയാറാക്കിയിരിക്കുന്ന പിച്ച്, ഒപ്പം ടീമിൽ 3 സ്പിന്നർമാരും ! ന്യൂസീലൻഡിനെതിരായ...
