മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന് 4 വിക്കറ്റ്; ഓസീസിനെതിരെ ഇന്ത്യൻ ടീമിന് വിജയത്തുടക്കം
1 min read
News Kerala Man
22nd September 2024
പുതുച്ചേരി∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 4 വിക്കറ്റ് മികവിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ഏകദിന മത്സരത്തിൽ...