News Kerala Man
27th September 2024
ഭിന്നശേഷിക്കാർക്കുള്ള ടെന്നിസിന്റെ ലോക വേദിയിൽ ഇന്ത്യൻ സാന്നിധ്യമറിയിച്ച് മലയാളി കൗമാര താരം. ഫ്രാൻസിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോക ടെന്നിസ് ടൂർണമെന്റിലാണു 15 വയസ്സുകാരൻ...