കോലിയുടെ ബാറ്റിങ്ങിനിടെ ഗാലറിയിൽ ‘ഉറക്കം തൂങ്ങി’ അനുഷ്ക ശർമ? പ്രാർഥിച്ചതാകുമെന്ന് ആരാധകർ- വിഡിയോ

2 min read
News Kerala Man
6th March 2025
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ഓസ്ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ ഗാലറിയിൽ കണ്ണടച്ച് ഇരിക്കുന്ന നടി അനുഷ്ക ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ....