‘സഹീർ, ഐ ലവ് യു’: 20 വർഷത്തിനു ശേഷം അന്നത്തെ ‘വൈറൽ പ്രൊപോസലി’ന്റെ ആവർത്തനവുമായി അതേ ആരാധിക– വിഡിയോ

2 min read
News Kerala Man
17th March 2025
ലക്നൗ∙ ഒരുകാലത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായിരുന്ന ഒരു വിവാഹാഭ്യർഥനയുടെ വിഡിയോ ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വർഷങ്ങൾക്കു മുൻപ്, 2005ൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ...