സുപ്രീം കോടതി ജാമ്യം അനുവദിച്ചു; അധോലോക കുറ്റവാളി അരുൺ ഗാവ്ലി 17 വർഷത്തിന് ശേഷം ജയിലിനു പുറത്തേക്ക്
മുംബൈ ∙ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ, അധോലോക കുറ്റവാളി വൈകാതെ ജയിലിൽനിന്നു പുറത്തിറങ്ങും. 2007 ൽ മുംബൈയിലെ ശിവസേന നേതാവിന്റെ കൊലപാതകവുമായി...
