ആലപ്പുഴ ∙ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ....
Politics
ചങ്ങനാശേരി∙ എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തേ പറഞ്ഞിട്ടുണ്ട്....
വാഷിങ്ടൻ ∙ സുരക്ഷാ സമിതിയില്‍ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് നാക്കുപിഴ. എഐ, ഇന്ത്യ –പാക്കിസ്ഥാൻ സംഘർഷം എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു...
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്ചുക് അറസ്റ്റിലായതാണ് ഇന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ വാർത്ത. പിടിച്ചെടുത്ത വാഹനം തിരികെ...
തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി . എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ്...
കണ്ണൂർ ∙ മുഖ്യമന്ത്രി തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി. ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോയിൽ...
തേഞ്ഞിപ്പലം∙ പെരുവള്ളൂർ പഞ്ചായത്തിന്റെ എന്ന വലിയ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്ത് പരിധിയിൽ ഇന്നുമുതൽ വനിതകൾക്കു ഷീ ബസിൽ സൗജന്യമായി യാത്ര ചെയ്യാം. ഇന്നലെ...
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. വാർഡ് പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളിലുണ്ടായ വർധനവിലാണ് എല്ലാ കക്ഷികളുടെയും കണ്ണ്. സംവരണ...
ചണ്ഡിഗഡ് ∙ സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും...
ഇസ്‌ലാമാബാദ് ∙ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ലാഭകരമായ റൂട്ടിലേക്ക് മടങ്ങിവരുന്നു. ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ...