7th December 2025

Politics

തിരുവനന്തപുരം∙  ് ഉയരുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരോക്ഷമായി ഉയര്‍ത്തി നിയമസഭയില്‍ പ്രതിരോധിച്ച് ഭരണപക്ഷം. ഒരു കുഞ്ഞിനെയും കൊല്ലുന്നതല്ല...
ന്യൂയോർക്ക് ∙ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തോട് 1500 കോടി ഡോളർ (1.33 ലക്ഷം കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
കൊച്ചി ∙ മർദനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ എസ്എഫ്ഐ നേതാവ് നൽകിയ ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനു നിർദേശം. എസ്എഫ്ഐ...
തിരുവനന്തപുരം ∙ മേയര്‍ ലണ്ടനില്‍ സ്വീകരിച്ച വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്‌സിനെപ്പറ്റി വിവാദം. അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ...
തിരുവനന്തപുരം ∙ ബി.അശോകിനെ കൃഷിവകുപ്പില്‍നിന്ന് വീണ്ടും തെറിപ്പിച്ച് സര്‍ക്കാര്‍. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍...
തൃശൂർ∙ ‘ യുടെ പ്രാദേശിക നേതാക്കൾ അറിയിച്ചപ്പോഴാണ് ആൽത്തറസഭയിലേക്ക് അപേക്ഷയുമായി എത്തിയത്. കവർ വാങ്ങാൻ പോലും തയാറാകാതെ, വീടുപണി എംപി ചെയ്യുന്നതല്ലെന്നും പഞ്ചായത്തിലാണ്...
തിരുവനന്തപുരം∙ പാലക്കാട് എംഎൽഎ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. എംഎൽഎ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം എംഎൽഎ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുൽ....
തിരുവനന്തപുരം∙ ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം...
തിരുവനന്തപുരം∙ അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ഡോക്ടർമാർ പഠനം നടത്തി സർക്കാരിനെ അറിയിച്ചത് 2013ൽ തന്നെയാണെന്നു മന്ത്രി . അന്നത്തെ യുഡിഎഫ്...