മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ‘‘ലാല്‍ സലാ’മിൽ രാഷ്ട്രീയമില്ല, ലാലിനുള്ള സലാം മാത്രം’
തിരുവനന്തപുരം∙ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ ശനിയാഴ്ച വൈകിട്ട് 5ന്...
