'മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകത ഫലപ്രദമായി അവതരിപ്പിച്ച സിനിമ': എമ്പുരാനെ കുറിച്ച് എം വി ഗോവിന്ദൻ

'മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകത ഫലപ്രദമായി അവതരിപ്പിച്ച സിനിമ': എമ്പുരാനെ കുറിച്ച് എം വി ഗോവിന്ദൻ
News Kerala (ASN)
1st April 2025
തിരുവനന്തപുരം: എമ്പുരാനിൽ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം...