തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍ നിന്ന് സൗദി...
Main
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ കണ്ണിനു കുളിർമ്മയായി യഹിയയുടെ കൃഷ്ണ വേഷം; അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്ന യഹിയയുടെ ആഗ്രഹം നിറവേറ്റി വല്യുമ്മ...
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം...
അങ്കമാലി : നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ...
ചാലക്കുടി : കലാകരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപക ദിനത്തിൽ വാദ്യകലാരംഗത്തെ അദ്ധ്യാപനരംഗത്ത് 35 വർഷം പിന്നിടുന്ന ചെണ്ട വിദ്വാൻ...
‘ഇടുക്കിയില്‍ താമസിക്കാൻ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം’; അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം; ഹൈക്കോടതിക്കെതിരെ എം എം മണി സ്വന്തം ലേഖിക ഇടുക്കി: ഹൈക്കോടതിയെ...
സിയാറ്റില്‍: ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസില്‍ നിന്ന് മോണ്‍ട്രിയോളിലേക്ക് പോകുകയായിരുന്ന...
താമരശ്ശേരിയില്‍ പ്രവാസിയുടെ വീട്ടിലെ ലഹരി മാഫിയാ ആക്രമണം; സ്ത്രീ ഉള്‍പ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ഏതാനും ദിവസം മുമ്പ് പ്രവാസിയുടെ വീട്ടിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ കൂടി അറസ്റ്റിലായി....
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കടലാക്രമണത്തിനും സാധ്യത; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത്...
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും...