2nd August 2025

Main

First Published Sep 9, 2023, 9:06 AM IST വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. യഥാര്‍ത്ഥ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതഎന്ന റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നും മധ്യ-വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ...
തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധയെന്ന്...
ക​ലാ​ഭ​വ​ൻ സോ​ബി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ​ബ്ലി​സി​റ്റി​ക്ക്​ വേ​ണ്ടി; ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ലു​ണ്ടാ​യ അ​പ​ക​ട​​​ മ​രണം ; ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഢാലോചനയില്ലെന്ന്​ സി.ബി.ഐ കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്റെ...
നമുക്കറിയാത്ത പല സമൂഹങ്ങളും ലോകത്തിന്റെ പല ഭാ​ഗത്തും ജീവിക്കുന്നുണ്ട്. അതിലൊരു സമൂഹമാണ് പി​ഗ്മികൾ. മധ്യ ആഫ്രിക്കൻ മഴക്കാടുകളിൽ നിന്നുള്ള ഇവർ ശിലായുഗത്തിന്റെ അവസാനത്തിൽ...
വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. ആലപ്പുഴ ചേർത്തല കണിച്ച്കുളങ്ങരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരിച്ച മൂന്നുപേരും...
വോട്ടർമാരെ നേരിൽ കാണാൻ ചാണ്ടി ഉമ്മൻ ; മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് ആരംഭിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി...
കോഴിക്കോട്: വീടുകളിൽ ചെന്ന് ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന മുന്നൂറ്റി അൻപതോളം സ്ത്രീകളെ കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരസഭാ കൗൺസിൽ എടുത്ത തീരുമാനം...