കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധയെന്ന് സംശയം

1 min read
News Kerala (ASN)
9th September 2023
തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധയെന്ന്...