News Kerala (ASN)
8th September 2023
മുംബൈ: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പാകിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണപ്രകാരമാണ് ബിന്നിയും...