News Kerala (ASN)
10th September 2023
തൃശൂർ: പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിക്ക് കമ്മ്യൂണിസ്റ്റ് മുഖമില്ല....