കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

1 min read
News Kerala
11th September 2023
ന്യൂഡല്‍ഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ജി20 ഉച്ചകോടിക്കിടെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളുമായി കൂടിക്കാഴ്ച നടത്തി....