News Kerala (ASN)
22nd September 2023
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ചാവേര്‍. സംവിധാനം ടിനു പാപ്പച്ചൻ ആണ്. തിരക്കഥ എഴുതുന്നത് ജോയ് മാത്യുവും. റിലീസിനൊരുങ്ങുന്ന കുഞ്ചാക്കോ ബോബൻ...