News Kerala (ASN)
23rd September 2023
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ച പ്രവാസികള്‍ അറസ്റ്റില്‍. ഏഴ് ഏഷ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ...