Reporter K
6th September 2023
മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോ.. രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി ‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര...