News Kerala (ASN)
26th September 2023
കോട്ടയം: പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു....