News Kerala (ASN)
1st October 2023
കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മര്‍ദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു....