അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവാവും യുവതിയും അറസ്റ്റില്‍

1 min read
News Kerala (ASN)
1st October 2023
കൊച്ചി: തൃപ്പുണ്ണിത്തുറയിൽ എംഡിഎംഎ വേട്ട. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാട് നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശി ആരതി...