8 കോടി ബജറ്റില്‍ 95 കോടി കളക്ഷന്‍! തെലുങ്ക് ചിത്രം 'ബേബി'യുടെ നിര്‍മ്മാതാവ് സംവിധായകന് നല്‍കിയത്

1 min read
News Kerala (ASN)
3rd October 2023
വലിയ ബാനറിന്റെയോ താരങ്ങളുടെയോ പിന്തുണയില്ലാതെ, താരതമ്യേന ചെറിയ ബജറ്റിലെത്തുന്ന ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടാറുണ്ട്. അപൂര്‍വ്വമാണെങ്കിലും എല്ലാ ഭാഷാസിനിമകളില്‍...