'തീക്കട്ടയിൽ ഉറുമ്പോ': കോടതി കെട്ടിടത്തിൽ പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം മോഷണം പോയി !

1 min read
News Kerala (ASN)
5th October 2023
മലപ്പുറം: മോഷണം പലവിധമുണ്ട്, എന്നാൽ അതീവ സുരക്ഷയുള്ള കോടതി കെട്ടിടത്തിൽ കയറി പട്ടാപ്പകൽ പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം അടിച്ചുമാറ്റിയാലോ..?, അതും സംഭവിച്ചു. മലപ്പുറം...