ഇറാന് പ്രസിഡന്റ് സൗദി കിരീടാവകാശിയെ വിളിച്ചു, എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് എം.ബി.എസ്

1 min read
News Kerala
12th October 2023
റിയാദ്-ഇസ്രായില്‍-ഫലസ്തീന് സംഘര്‍ഷം കുറക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ഇറാന് പ്രസിഡന്റ് ഇബ്രാഹിം...