News Kerala (ASN)
15th October 2023
മലപ്പുറം: ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഹമാസുകള്‍ ജനിക്കും, അത് സ്വാഭാവികമാണെന്ന് കെടി ജലീല്‍. അത്തരക്കാര്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ നിസഹായരായ മനുഷ്യരെ...