News Kerala (ASN)
30th October 2023
സിഗരറ്റ് വലിക്കുന്ന ദുശീലം ആരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ലളിതമായി പറഞ്ഞുനിര്ത്തുകയേ സാധ്യമല്ല. അത്രമാത്രം അപകടകരമാണെന്ന് നിസംശയം ഉറപ്പിക്കാം. സിരറ്റ് വലിയില്‍...