കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍, വീട്ടില്‍ വിദേശ കറന്‍സി ഉള്‍പ്പെടെ രേഖകള്‍ പിടികൂടി

1 min read
News Kerala
31st October 2023
എടക്കര (മലപ്പുറം)- കൈവശരേഖക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. വഴിക്കടവ് വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി പൂതന്‍കോട്ടില്‍ മുഹമ്മദ് ഷമീറിനെയാണ്...