News Kerala
1st November 2023
വാഷിംഗ്ടണ്‍- ഫലസ്തീനെതിരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം മുന്‍നിര ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാപ്പുകളില്‍നിന്ന് ചൈന ഇസ്രായിലിനെ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ബെയ്ഡുവില്‍ നിന്നും ആലിബാബയില്‍...