News Kerala (ASN)
2nd November 2023
ലോകം ആദരിക്കുന്ന ജനതയാകണം കേരളമെന്ന് ആശംസിക്കുന്നതായിനടൻ മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമാകണം കേരളീയം. ഇതൊരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. നമ്മുടെ എല്ലാവരുടെയും വികാരം...