News Kerala (ASN)
5th November 2023
കൊച്ചി : കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ട് റൺവേയിൽ തകർന്ന്...