News Kerala (ASN)
5th November 2023
പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പല അസുഖങ്ങള്‍ക്കുമെല്ലാം ഒരുപോലുള്ള ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത് നമ്മളെ തെറ്റിദ്ധാരണകളിലേക്ക് നയിക്കുകയും ഒരുപക്ഷേ- സമയബന്ധിതമായി കണ്ടെത്തി ചികിത്സ തേടേണ്ടിയിരുന്നൊരു...