News Kerala (ASN)
6th November 2023
ദില്ലി: വമ്പൻ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രകടനപത്രിക.അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് പ്രഖ്യാപിച്ചു. എല്ലാ വിഭാഗക്കാർക്കും ഇരുനൂറ് യൂണിറ്റ്...