News Kerala (ASN)
6th November 2023
മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായിക ആണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അമൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രയങ്കരമാണ്....