News Kerala
6th November 2023
ന്യൂദല്‍ഹി-സോഷ്യല്‍ മീഡിയയില്‍ വൈറലായ നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക്’ അശ്ലീല വീഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അപകടകരവും ദോഷകരവുമായ ഇത്തരം കാര്യങ്ങളെ...