അഴിമതിയും ധൂർത്തും വിശദീകരിക്കും യു.ഡി.എഫ് വിചാരണ സദസ്സ്: തുടക്കം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

1 min read
News Kerala
14th November 2023
തിരുവനന്തപുരം- എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാനാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും വിചാരണ...