News Kerala
19th November 2023
ഇടുക്കി- പാമ്പിഴയും താഴ്വരയായി മറയൂര്‍. ഒരു മാസത്തിനിടെ ഇവിടെ നിന്ന് പിടികൂടിയത് 14 വിഷപ്പാമ്പുകളെ. കടകള്‍, വീട്ടുമുറ്റം, കൃഷിയിടം, തേയിലത്തോട്ടം എന്നിവിടങ്ങളിലെല്ലാം പാമ്പുകള്‍...