News Kerala (ASN)
20th November 2023
കണ്ണൂർ: പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാണ് (18) മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ സനല്‍...