ജ്വല്ലറി കുത്തിത്തുറന്നു, സ്വര്‍ണം തൊട്ടില്ല, വെള്ളിയുമായി മുങ്ങി കള്ളന്, അതിനൊരു കാരണമുണ്ട്…

1 min read
News Kerala (ASN)
21st November 2023
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ജ്വല്ലറി ഉടമ ഉമർ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ...