എൽഡിഎഫും യുഡിഎഫും ഒരുപോലെ, ലീഗിന് മുന്നണി മാറണമെങ്കിൽ അവർക്ക് തീരുമാനിക്കാം: ഉമർ ഫൈസി മുക്കം

1 min read
News Kerala (ASN)
21st November 2023
കോഴിക്കോട്: സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരുപോലെയെന്ന് സമസ്ത. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും യുഡിഎഫിൽ ആയാലും എൽഡിഎഫിൽ ആയാലും ഒരുപോലെയാണെന്നും ഉമർ...