News Kerala (ASN)
23rd November 2023
പല്ലുവേദന വരാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലർക്ക് താങ്ങാൻ പറ്റാത്ത വേദന അനുഭവപ്പെടാം. പല്ലിന്റെ പ്രശ്നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ...