ഒരു കയ്യിൽ ലഗേജ്, മറുകയ്യിൽ ബിയർ, സ്കൂട്ടറിൽ പോകുന്ന യുവതി, വിമർശിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

1 min read
News Kerala (ASN)
29th November 2023
ബാലി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. വിനോദസഞ്ചാരികൾക്ക് ചെയ്യാനായി അനവധി കാര്യങ്ങളും ബാലിയിലുണ്ട്. അതുപോലെ തന്നെ ചില കാര്യങ്ങളിൽ അങ്ങേയറ്റം കർശന...