News Kerala
4th December 2023
ടെല്‍അവീവ്-ഗാസയില്‍ ഹമാസുമായുള്ള പോരാട്ടത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസ സെന്ട്രലില്നടന്ന ഏറ്റുമുട്ടലില്‍ 25 കാരനായ ഷോഹാമാണ് കൊല്ലപ്പെട്ടത്....