News Kerala (ASN)
6th December 2023
ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം മരണമടഞ്ഞതായി ഫേസ്ബുക്കും ട്വിറ്ററിലും...