ഹമാസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ ചോദ്യം; മറുപടി നല്‍കിയത് വി മുരളീധരനാണെന്ന് വിശദീകരണം, വിവാദം

1 min read
News Kerala (ASN)
10th December 2023
ദില്ലി:ഹമാസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നല്കിയ മറുപടിയില്‍ വിവാദം.തന്റെ പേരില്‍ നല്കിയ മറുപടി തന്റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു....