News Kerala
29th August 2023
ആലപ്പുഴ പള്ളിപ്പാട് അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റത്. അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി. സോമൻ്റെ വയറിലും മുതുകിലുമാണ്...