ദില്ലി : തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന്...
Main
ബെംഗളൂരു∙ രാജ്യത്തെ വമ്പൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്....
ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും...
ദില്ലി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ...
തലയോലപ്പറമ്പ്∙ നിർമാതാവിന്റെ പരാതിയിൽ നടൻ സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് പൊലീസ് നോട്ടിസ് അയച്ചു. ഇരുവർക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു. 1.9 കോടി...
കണ്ണൂര്‍: ജയിൽ അധികൃതരുടെ മൂക്കിൻ തുമ്പിലൂടെ ഗോവിന്ദ ചാമി നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്. ജയിൽചാട്ടത്തിന് ശേഷം ഇയാൾ ആദ്യം പോയത് കണ്ണൂരിലെ...
ദില്ലി : ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ...
തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് യുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്...
തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭ പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വിസിമാർക്ക് മന്ത്രി ബിന്ദുവിന്റെ വിമർശനം. ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കി. ജ്ഞാനോല്പാദനത്തിനും...
മനുഷ്യ മൃഗ സംഘര്‍ഷങ്ങൾക്ക് അറുതിയില്ലാതായിരിക്കുന്നു. കേരളവും കര്‍ണ്ണാടകവും അടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിലാണ്. ദിവസേന...